മണ്ണുത്തി: ചെമ്പൂത്ര പരേതനായ തെക്കൂട്ട് ഉണ്ണിനായരുടെ മകൻ ആദംകാവിൽ വിജയകുമാരൻ (മണി-74) നിര്യാതനായി. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ജിതേഷ്, ജയേഷ്. മരുമക്കൾ: രശ്മി, രോഹിണി.