നടത്തറ: പോലുക്കര താണിയിൽ വീട്ടിൽ ശിവദാസൻ (54) നിര്യാതനായി. ഭാര്യ: സന്ധ്യ (നടത്തറ പഞ്ചായത്ത് 15ാം വാർഡ് മെംബർ). മക്കൾ ആദിദേവ്, രോഹിണി. സംസ്കാരം ചൊവ്വാഴ്ച നാലിന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.