അഴീക്കോട്: പരേതനായ പോട്ടത്ത് അബ്ദുവിന്റെ ഭാര്യ ഖദീജക്കുട്ടി (91) നിര്യാതയായി. മക്കൾ: അഷറഫ്, ഹസ്ബുല്ല, ഉസ്മാൻ, അബ്ദുസത്താർ, സഗീർ, സാജിത, നസീറ. മരുമക്കൾ: ഫാത്വിമ, അസ്മ, സുലേഖ, ഹസീന, ഷറീന, അഷറഫ്, പരേതനായ സെയ്തുമുഹമ്മദ്.