ഒളവട്ടൂർ: കണ്ടൻകുളവൻ ചെറുകുന്നുമ്മൽ മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബുദ്ദീൻ, സൈദലവി, സൈനുദ്ദീൻ. മരുമക്കൾ: ഫസീല, ശംലത്ത്, സാജിത.