വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ മച്ചിങ്ങൽ സൈതാലിയുടെ മകൻ ഹംസ ഹാജി (81) നിര്യാതനായി. പച്ചീരി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു.
ഭാര്യമാർ: സുഹറ (കരുവാരകുണ്ട്), പരേതയായ സുലൈഖ (മണ്ണാർമല). മക്കൾ: റംലത്ത്, ശരീഫ, വാഹിദ, സൈതലവി, ജംഷീർ. മരുമക്കൾ: ഇസ്മയിൽ (മണ്ണാർമല), ദസ്തഗീർ (താഴെക്കോട്), സലീം (കുളപ്പറമ്പ്), ഷിബില (വള്ളുവങ്ങാട്), അഫീഫ (കരിങ്കല്ലത്താണി).