കൊണ്ടോട്ടി: കൊട്ടുക്കര ചോലക്കൽ തരുവറ കുഞ്ഞിമൊയ്തീൻ (81) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ ഖാദർ, സലീം, റഷീദ്, നൗഷാദ്, ജസീം, ജംഷീദ്, ജസ്മില.
മരുമക്കൾ: റഷീദ, നസ്റിന, മുഹ്സിന, റാഹിം, ഷഹന, അസ്ന, റഷീദ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കൊട്ടുക്കര തരുവറ പള്ളിയിൽ.