എളേറ്റിൽ: കുറിഞ്ഞോറച്ചാലിൽ ബീരാൻ ഹാജി (97) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൽ ഗഫൂർ (ഖത്തർ), സുബൈദ, സഫീറ, ബുഷ്റ, സുലൈഖ, പരേതനായ അബ്ദുറഹിമാൻ. മരുമക്കൾ: ഇബ്രാഹിം (ഒതയോത്ത്), ഹനീഫ (കട്ടിപ്പാറ), ഉസ്സയിൻ (ചൂലാംവയൽ), ആമിന (അധ്യാപിക വാദിഹുസ്ന എളേറ്റിൽ), നദീറ, പരേതനായ പി.കെ. ബഷീർ മാസ്റ്റർ ആവിലോറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.