നന്മണ്ട 12: സൂപ്പി റോഡ് പൊയിലിൽ അബുൽ റസാഖ് (81) നിര്യാതനായി. ഭാര്യ: നഫീസ (ചീക്കിലോട്). പിതാവ്: പരേതനായ പാടിച്ചേരി ബീരാൻ കുട്ടി ഹാജി. മാതാവ്: പരേതയായ തിയ്യക്കണ്ടി കുഞ്ഞയിഷ. മക്കൾ: ജൈസൽ (മസ്കത്ത്), സൽമ (വട്ടോളി). മരുമക്കൾ: ഷമീർ നദ്വി (വട്ടോളി), ഷിംന പട്ടരുമഠത്തിൽ. സഹോദരങ്ങൾ: ഇബ്രാഹിം മാസ്റ്റർ, ഫാത്തിമ (ചങ്ങരോത്ത്), ഖദീജ പുതിയാറമ്പത്ത്, മറിയം പൊയിലിൽ, സൈനബ ചെവിടം കുന്നുമ്മൽ, പരേതരായ സുബൈർ മാസ്റ്റർ, യൂസുഫ് മാസ്റ്റർ, അബ്ദുൽ സലാം, ഇസ്മയിൽ, ആമിന, സൈനബ.