കുനിശ്ശേരി: കൊല്ലങ്കോട് കുഞ്ഞിക്കരുമത്ത് വീട്ടിൽ കൃഷ്ണൻ കുട്ടി നായർ (87) മങ്ങളൂർ ചടയത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: മഞ്ഞളൂർ ചടയത്ത് ചന്ദ്രിക അമ്മ. മക്കൾ: ദേവദാസ്, സുപ്രിയ. മരുമക്കൾ: സുഷമ, പ്രദീപ്. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മാശനത്തിൽ.