കൊടുവായൂർ: തോട്ടക്കാട്ട് തറയിൽ വൃദ്ധസദനത്തിന്റെ പുറകുവശം തോട്ടത്തിൽ വീട്ടിൽ പരേതനായ ഉമ്മർ റാവുത്തറുടെ മകൻ ഹാജി നാസിമുദ്ദീൻ (60) നിര്യാതനായി. ഭാര്യ: താഹിറ, മക്കൾ: ബിലാൽ, അൻസിലാ. മരുമകൻ: സാഹിൽ.