വളളിവട്ടം: പൂവ്വത്തും കടവിൽ പരേതനായ ഉസ്മാൻ കുട്ടിയുടെ മകൻ യൂസഫ് (66) ഒമാനിലെ സൂറിൽ നിര്യാതനായി ഭാര്യ സക്കീന. മക്കൾ: അൽ ഫിയ, വഫ. മരുമക്കൾ: ഷെഫീഖ്,ഫവാസ്. ഖബറടക്കം ബ്രാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.