വെള്ളിക്കുളങ്ങര: കല്ലുംപുറം വീട്ടില് പ്രഭാകരന് (59) നിര്യാതനായി. ഭാര്യ: മിനി. മക്കള്: പ്രിയങ്ക, ഐശ്വര്യ. മരുമകന്: വിഷ്ണു. സംസ്കാരം പിന്നീട്.