വളാഞ്ചേരി: വലിയകുന്ന് പരിയാരത്ത് വിജയൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനിൽകുമാർ, സുനിത, സുരേഷ് (സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം, ഇരിമ്പിളിയം സർവoസ് സഹകരണ ബാങ്ക് ജീവനക്കാരൻ).
മരുമക്കൾ: വിജയനന്ദൻ, രാധിക, തുളസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.