വേങ്ങര: ഇരുമ്പുചോല മൊല്ല ബസാർ സ്വദേശി പുള്ളിശ്ശേരി (ഓവുങ്ങൽ) അഹമദ് ഹാജി (81) നിര്യാതനായി. ഭാര്യ: സൈനബ നൂറേമൂച്ചി (വള്ളുവബ്രം). മക്കൾ: റഫീഖ്, ഷറഫുദ്ദീൻ (അൽഐൻ), സുബൈദ, സലീന, ബുഷറ, പരേതയായ നുസ്രത്.
മരുമക്കൾ: മജീദ് (പുത്തനങ്ങാടി), ജമാൽ (പറപ്പൂർ), പി.കെ. മുജീബ് (കുന്നുംപുറം), മുജീബ് (കളിയാട്ടമുക്ക്), സൈഫുന്നീസ, ഷാകിറ നുസ്രത്ത്.