പരപ്പനങ്ങാടി: ചെട്ടിപ്പടി തട്ടാളത്തിലെ പരേതനായ ഏന്തീൻ കുട്ടിയുടെ ഭാര്യ നടമ്മൽ പുതിയകത്ത് കുഞ്ഞീവി (67) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, കമറുദ്ദീൻ, ഷിഹാബുദ്ദീൻ, റംലത്ത്, റജീന, സിനത്ത്. മരുമക്കൾ: അഹ്മദ് ബാദുഷ, നൗഫൽ, നാസർ, മുംതാസ്, നുസ്രത്, അൽമാസ്.