ചെറുകാവ്: പെരിങ്ങാവ് പരേതനായ പുഴുത്തിനിപ്ര മുഹമ്മദ് കുട്ടിയുടെ മകന് പി. അബ്ദുല്‍ നാസര്‍ (52) നിര്യാതനായി. മുസ്ലിം ലീഗ് പെരിങ്ങാവ് വാര്‍ഡ് വൈസ് പ്രസിഡന്റായിരുന്നു. മാതാവ്: കുഞ്ഞീവി. ഭാര്യ: റഷീദ. മക്കള്‍: മുഹമ്മദ് ആരിഫ്, മുഹമ്മദ് റയാന്, ഹിഷാന മുംതാസ്. മരുമകന്: അഷ്റഫ്.