അകത്തേത്തറ: കല്ലേകുളങ്ങര വെള്ളാട്ട് വീട്ടിൽ റിട്ട. റെയിൽവേ ജീവനക്കാരൻ രാമനാഥൻ (72) അകത്തേത്തറ വിദ്യാനഗർ ഈസ്റ്റ് തേർഡ് സ്ട്രീറ്റ് നിവേദ്യം വീട്ടിൽ നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സനോജ് കുമാർ, സജിത, സുജിത. മരുമക്കൾ: മഹേഷ്, രാജേഷ്, ദിവ്യ.