തച്ചമ്പാറ: ആലമ്പാടം വീട്ടിൽ സുകുമാരൻ (81) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജയപ്രകാശ്, ജയലക്ഷ്മി, ബിന്ദു. മരുമക്കൾ: മിനി, ഉണ്ണികൃഷ്ണൻ, പരേതനായ രാധാകൃഷ്ണൻ.