പാലക്കാട്: റെയിൽവേ കോളനി പ്രശാന്തി നഗർ നിലാഫർ വില്ലയിലെ അക്ബർ അലിയുടെ ഭാര്യ നിലാവർണ്ണിസ (64) നിര്യാതയായി. മക്കൾ: ഹാരിഫ്, സർഫാസ്, മുഷ്ഫിറ. മരുമക്കൾ: റഷീദ, തസ്നീം, പരേതനായ ഫാസിൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പള്ളിത്തെരുവ് ഖബർസ്ഥാനിൽ.