തച്ചമ്പാറ: തകിടിയേൽ വീട്ടിൽ മറിയമ്മ ബിൻസ് (51) നിര്യാതയായി. ഭർത്താവ്: ബിൻസ് ജോസ്. മക്കൾ: എബി, ആൻ മരിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തച്ചമ്പാറ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.