പാലക്കാട്: പുതുപ്പള്ളി തെരുവ്, പേട്ടതൊടി, നൗഷാദ് മൻസിലിൽ പരേതനായ ഹംസയുടെ മകൻ അബൂബക്കർ (68) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഫിറോസ്, ഷാജിത, ഷമീർ, നൗഷാദ്. മരുമക്കൾ: അഷ്റഫ്, ഷഫീന, ജംഷീദ.