കല്ലടിക്കോട്: കല്ലടി എതിർമല രമേശ് (45) നിര്യാതനായി. പിതാവ്: പരേതനായ കുട്ടൻ, മാതാവ്: കമലം. ഭാര്യ: ബിന്ദുജ. മക്കൾ: ഗൗരികൃഷ്ണ, അവനിക.