കുമരനല്ലൂർ: വെള്ളാളൂരിൽ കോടൂർ ഭാസ്ക്കരൻ (69) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബബിത, ബിനിത. മരുമക്കള്‍: രാജീവ്, പരേതനായ ജയപ്രകാശ്.