കല്ലടിക്കോട്: കരിമ്പ പാലളം ലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കാളിയപ്പൻ. മക്കൾ: രാധാകൃഷ്ണൻ, കൃഷ്ണകുമാർ, മണികണ്ഠൻ (റിട്ട. പൊലീസ് സബ് ഇൻസെക്ടർ), ജയൻ.മരുമക്കൾ: സരസ്വതി, ശാന്ത, ഷൈജ (അധ്യാപിക ), പ്രിയ.