കുനിശ്ശേരി: കിഴക്കേത്തറ പുതുവളവ് സുബ്രഹ്മണ്യൻ മുതലിയാർ (76) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഉമാറാണി,മോഹൻ, ശരവണൻ. മരുമക്കൾ: വിദ്യ, ശിവരഞ്ജിനി.