പുലാപ്പറ്റ: അമ്പാഴക്കടവിൽ വീട്ടിൽ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: രാധാകൃഷ്ണൻ, ഹരിദാസൻ, ശാന്ത, ദേവയാനി, ധന്യ. മരുമക്കൾ: രേഖ, മഞ്ജു, വേലായുധൻ, രാജേന്ദ്രൻ, പ്രവീൺ.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.