അകത്തേത്തറ: ശാസ്താ നഗർ ശ്രേയസിൽ രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: കുമാരി, മക്കൾ: ശ്രീജിത്, അജിത്, മരുമകൾ: മിഥുന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.