പത്തിരിപ്പാല: മണ്ണൂർ ചേറുമ്പാല ഭഗവതിപറമ്പ് ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നൻ. മക്കൾ: ഗോപാലൻ, ചിദംബരൻ, കാഞ്ചന, മരുമകൾ: ഓമന. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ഐവർമഠത്തിൽ