ബേപ്പൂർ: ഗോതീശ്വരം പരേതരായ നന്നാട്ട് അപ്പുണ്ണി, അമ്മു എന്നവരുടെ മകൻ സുരേഷ് ബാബു (55) നിര്യാതനായി. ബേപ്പൂർ ബസ് എംപ്ലോയിസ് കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറാണ്. ഭാര്യമാർ: ശോഭ, പരേതയായ രമ. മക്കൾ: വിജിൻ, അനഘ. സഹോദരങ്ങൾ: സേതുമാധവൻ, വിനോദ് കുമാർ, സ്വർണ,ശോഭ, ഹിംഷി, പരേതയായ വസന്ത. സഞ്ചയനം ഞായറാഴ്ച.