പാവറട്ടി: കർഷകമോർച്ച മുൻ മണലൂർ നിയോജക മണ്ഡലം സെക്രട്ടറി അരവിന്ദാക്ഷൻ (65) നിര്യാതനായി. ഭാര്യ: ചേന്നംപുള്ളി സരസ്വതി. മക്കൾ: രേഷ്മ, സുരേഖ. മരുമക്കൾ: കൃഷ്ണകുമാർ, സഞ്ജീവ്.