പത്തനംതിട്ട: കോന്നി വെള്ളപ്പാറ മോഹന വിലാസം (മൂത്തേരിൽ) സി.എം. ദാമോദരൻ വൈദ്യൻ (94) നിര്യാതനായി. മക്കൾ: സി.ഡി. മോഹൻദാസ്, സജിത കുമാരി. മരുമക്കൾ: രവീന്ദ്രൻ, ശാലിനി മോഹൻ.