ഷൊർണൂർ: കുറുവട്ടൂർ ചുങ്കപ്പുലാക്കൽ പരേതനായ ഹസ്സൻകുട്ടിയുടെ മകൻ ഹംസ (58) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഷബീറലി, ഷബ്ന, സജ്ന, ഷഫീഖ്. മരുമക്കൾ: ഫാത്തിമത്ത്, നാസിറ, ഷാഹുൽ ഹമീദ്, ഷറഫുദ്ദീൻ.