ആലത്തൂർ: വാനൂർ അയോധ്യയിൽ പരേതനായ അഡ്വ. പി.വി. രാമചന്ദ്രെൻറ ഭാര്യ അംബുജം (78) നിര്യാതയായി. മക്കൾ: കെ. ഇന്ദു (ആലത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), സുരേഷ് കുമാർ. മരുമക്കൾ: പ്രിയ, പരേതനായ അനിൽകുമാർ.