കുഴൽമന്ദം: കുത്തനൂർ മലഞ്ചിറ്റി അപ്പായിയുടെ ഭാര്യ തങ്ക (87) നിര്യാതയായി. മക്കൾ. ബാലകൃഷ്ണൻ (എസ്.ഐ ഡ്രൈവർ, കല്ലേക്കാട് ക്യാമ്പ്), രാധ, രുഗ്മിണി. മരുമക്കൾ. പ്രമീള, രാജൻ.