ഒറ്റപ്പാലം: ചുനങ്ങാട് മയിലുംപുറം അമരമംഗലം ഗോപാലകൃഷ്ണെൻറ ഭാര്യ ജയശ്രീ (36) നിര്യാതയായി. മക്കൾ: ജിതിൻ കൃഷ്ണൻ, ആതിര.