ചെർപ്പുളശ്ശേരി: തൃക്കടീരി പാമ്പൻ പള്ളിയാലിൽ അയ്യപ്പൻ (മണി-72) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ദിവ്യ, സൗമ്യ, രമ്യ. മരുമക്കൾ: നിഷിൻ, രാകേഷ്, മനോജ്.