ആനക്കര: ചാലിശ്ശേരി മൈലാടിക്കുന്ന് മുട്ടത്ത് എം.കെ. ജോസഫ് (81) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കള്‍: ബാബു ജോസഫ്, വിബിന് ജോസഫ്. മരുക്കള്: പ്രീജ, ഷില്‍ജ.