വള്ള്യാട്: വിജയമന്ദിരത്തില്‍ ഗംഗാധരന് മാസ്റ്റർ (ബാലൻ മാസ്റ്റര്‍-86) നിര്യാതനായി (ഒഞ്ചിയം ഗവ. ബേസിക് സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റർ). ഭാര്യ: ലീലാമ്മ. മക്കള്‍: വി.എം. വിജയകുമാര്‍ (റിട്ട. ഹെഡ് മാസ്റ്റര്‍, വില്യാപ്പള്ളി യു.പി സ്കൂള്‍), പ്രസന്ന. മരുമക്കള്‍: സി.വി. കുഞ്ഞികൃഷ്ണന് (നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), ശ്രീജ. സഹോദരങ്ങള്‍: പത്മാവതി അമ്മ, കാര്‍ത്യായനി അമ്മ, പരേതരായ ജാനു അമ്മ, രാജന് നമ്പ്യാര്‍.