അടൂർ: വൃക്കരോഗത്തിന് ചികിത്സയിലിരുന്ന ആൾ കോവിഡ് ബാധിച്ച് മരിച്ചു. അടൂർ പന്നിവിഴ പുതുശ്ശേരി കോളനി ഭാസ്കരനാണ് (70) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് മരണം. ഭാര്യ: രാധാമണി. മക്കൾ: ഉഷാകുമാരി, പുഷ്പ, സന്തോഷ്, ലേഖ. മരുമക്കൾ: ശശി, പ്രഭാകരൻ, രാജൻ, ജയചിത്ര.