റഹ്മാൻ ബസാർ: റഹ്മാൻ ബസാർ മനാട്ടിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: അബ്ദുൽ ശുക്കൂർ, മുഹമ്മദ് കോയ, ഖദീജ, സഫിയ, റഷീദ്, ഉമൈബാൻ. മരുമക്കൾ: പരേതനായ അബൂബക്കർ, ഹുസൈൻ കോയ, ഇമ്പിച്ചിബാവ, സുഹറ, മുംതാസ്, ജെസി.