കോട്ടക്കൽ: പുത്തൂർ പരേതനായ മൂട്ടപറമ്പൻ മുഹമ്മദിെൻറ ഭാര്യ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, അലവി, അബ്ദു, പാത്തുമ്മു, ആസ്യ. മരുമക്കൾ: അലവി (കുണ്ടൂർ), പരേതനായ അബൂബക്കർ (തിരൂർ).