മുണ്ടുപറമ്പ്: തറമണ്ണിൽ ആമിന (80) നിര്യാതയായി. മക്കൾ: സൈനബ, മുഹമ്മദ് (റെയിൽവേ റിസർവേഷൻ സൂപ്പർവൈസർ), ഉസ്മാൻ (ഖത്തർ), ഫാത്തിമ, ഉമ്മർ, പരേതയായ കദീജ. മരുമക്കൾ: ഹംസ, ശറഫുന്നീസ, മുബഷിറ, ഫസീലത്ത്, പരേതനായ സൈതലവി.