പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് തൊടുപുഴ പുറപ്പുഴ പരേതനായ തട്ടായത്ത് മത്തായിയുടെ ഭാര്യ ഏലി (93) നിര്യാതയായി. മക്കള്‍: ജോയി, ലില്ലി, സിസിലി, സോഫി, സോളി, പരേതനായ ജോസ്. മരുമക്കള്‍: റോസ്ലി, ജയിംസ്, തോമസ്, ചാക്കോ, പയസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അമരമ്പലം സൗത്ത് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍.