ചാലക്കുടി: പോട്ട മണിക്കലൻ പൗലോസ് (77) നിര്യാതനായി. മക്കൾ: ലൈജു, സിജു. മരുമക്കൾ: സൗമ്യ, ഗ്ലോറിയ. ഭാര്യ: പരേതയായ കുഞ്ഞാളിച്ചി.