ചാലക്കുടി: പുത്ത്പറമ്പ് മേക്കാട്ടുക്കുളം കല്ലിങ്ങൽ അന്തോണിയുടെ മകൻ റാഫേൽ (77) നിര്യാതനായി. ഭാര്യ: മേഴ്സി. ചൗക്ക കിഴക്കൂടൻ കുടുംബാംഗമാണ്. മക്കള്‍: റെജി, റെബി ( പെൻഷനേഴ്സ് സൊസൈറ്റി), റിജോ (ഷിപ്പിങ് കമ്പനി ജീവനക്കാരൻ). മരുമക്കള്‍: വലിയവീട്ടിൽ തോമസ് , ഷൈറ്റി വാഴപ്പിള്ളി (കാർമൽ സ്കൂൾ), വിമി കാട്ടുകാരൻ (സെൻറ് സേവിയേഴ്സ് സ്കൂൾ പുതുക്കാട്).