എടച്ചേരി: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും ഇരിങ്ങണ്ണൂർ ജുമാഅത്തു പള്ളി-മദ്രസ കമ്മിറ്റി ഭാരവാഹിയുമായ വടക്കുമ്പാട് കുഞ്ഞബ്ദുല്ല ഹാജി (88) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: അബൂബക്കർ, അഹമ്മദ് (ഒമാൻ), റഫീഖ് (ഖത്തർ) നബീസു, നസീമ. മരുമക്കൾ: ജമീല, റഹീന, റൈഹാനത്ത്, പരേതനായ അമ്മത്, പരേതനായ ഫൈസൽ. സഹോദരങ്ങൾ: ആയിശ, പരേതരായ മറിയം, ഖദീജ.