വില്യാപ്പള്ളി: കല്ലേരിയിലെ പരേതനായ കൂടത്തിൽ (വിലങ്ങിൽ) കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞയിശ്ശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുബൈർ, നവാസ്, പരേതയായ ഖദീജ, സുലൈഖ, കുഞ്ഞിപ്പാത്തു, സുബൈദ, റംല. മരുമക്കൾ: എം.പി മൂസ ഹാജി വില്യാപ്പള്ളി, ഇബ്രാഹീം ഹാജി കീഴൽ, പരേതനായ കെ.വി മൊയ്തു ഹാജി മലാറക്കൽ, മൊയ്തീൻ കീഴൽമുക്ക്, ആർ.കെ അഷ്റഫ് കാർത്തികപ്പള്ളി, റുഖിയ പാലോളി, സലീന തൈകുറ്റി, ഷാഹിദ എടച്ചേരി.