മാള: കുരുവിലശ്ശേരി വിതയത്തിൽ ഔസേപ്പിനെ (77) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാള അഗ്നിരക്ഷ സേനയെത്തിയാണ് മൃതദേഹം കരയിൽ കയറ്റിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തെക്കൻ താണിശേരി സെൻറ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: എൽസി. മക്കൾ: ഷൈനി, ഷൈജൻ. മരുമക്കൾ: ഡെൻസൻ, പ്രീതി.