എരുമപ്പെട്ടി: കുട്ടഞ്ചേരി മുല്ലക്കൽ വീട്ടിൽ പരേതനായ കുഞ്ഞൻ വൈദ്യരുടെ മകൻ മണികണ്ഠൻ (55) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അതുല്യ, അതുൽകൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.