എരുമപ്പെട്ടി: കാഞ്ഞിരക്കോട് പാലക്കാടൻ വീട്ടിൽ പരേതനായ കുര്യാക്കോസിെൻറ മകൻ വിൻസൻറ് (42) നിര്യാതനായി. ഭാര്യ: റിനി. മക്കൾ: ആൻമേരി, അന്നമരിയ, അനീറ്റ റോസ്.